കേരള ക്രൈം ഫയല്‍ എന്ന വെബ്സീരീസിന് ശേഷം ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് വരുന്ന മലയാളം വെബ് സീരീസ് ആണ് മാസ്റ്റര്‍ പീസ്. എന്നാല്‍ പതിവ് ക്രൈം ത്രില്ലര്‍ ജോര്...